അറിയിപ്പ്:-പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക , ദ്രാവ മാലിന്യം ഒഴുക്കി കളയുക എന്നീ കുട്ടാ കൃത്യങ്ങള്‍ നടത്തുന്ന വ്യക്തികളെ കുറിച്ച് വിശ്വസനീയമായ വിവരങ്ങള്‍ (തെളിവുകള്‍ സഹിതം )നല്‍കുന്ന വ്യക്തികള്‍ക്ക് പിഴയുടെ 25% പാരിതോഷികം നല്‍കുന്നതാണ്

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ഷീജ എസ്

പ്രസിഡൻ്റ്

ബിനു റ്റി എസ്

വൈസ് പ്രസിഡൻ്റ് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രാജി മോള്‍ ഒ

ചെയര്‍ പെര്‍സണ്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിനു ആര്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ലൂര്‍ദ്ദമ്മ സൈമണ്‍

ചെയര്‍ പെര്‍സണ്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സവിശ്രീ എസ് വി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഞങ്ങളെ കുറിച്ച് ഒറ്റനോട്ടത്തില്‍

.panchayat-grid-container { max-width: 1000px; margin: 30px auto; font-family: 'Gayathri', 'Manjari', 'Anek Malayalam', sans-serif, Arial; padding: 10px; } .panchayat-main-header { background: linear-gradient(135deg, #1e3c72 0%, #2a5298 100%); color: #ffffff; padding: 22px 25px; text-align: center; border-radius: 16px; margin-bottom: 25px; box-shadow: 0 8px 20px rgba(30, 60, 114, 0.18); } .panchayat-main-header h2 { margin: 0; font-size: 26px; font-weight: 700; color: #ffffff !important; display: flex; align-items: center; justify-content: center; gap: 12px; } .panchayat-grid { display: grid; grid-template-columns: repeat(auto-fit, minmax(280px, 1fr)); gap: 20px; } /* Individual Box Base Styling */ .info-box { background: #ffffff; border-radius: 16px; padding: 22px; box-shadow: 0 4px 15px rgba(0, 0, 0, 0.05);...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഭരണപരമായ രൂപീകരണം രൂപീകരിച്ച വർഷം: കോട്ടുകാൽ ഗ്രാമപഞ്ചായത്ത് 1961-ലാണ് രൂപീകൃതമായത്. ജില്ലയും താലൂക്കും ബ്ലോക്കും: തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് ഈ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

October 8, 2026

കേരളോത്സവം സംഘാടക സമിതിയോഗം

🏆കോട്ടുകാല്‍ ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2026സംഘാടക സമിതി യോഗം📅 തീയതി ഒക്ടോബർ 13 ചൊവ്വാഴ്ച 🕟 സമയം രാവിലെ 11 മണിക്ക്🏛️ വേദി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാൾക്ലബ് ഭാരവാഹികൾ, മത്സരാർത്ഥികൾ എല്ലാവർക്കും സ്വാഗതം