അറിയിപ്പ്:-പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക , ദ്രാവ മാലിന്യം ഒഴുക്കി കളയുക എന്നീ കുട്ടാ കൃത്യങ്ങള്‍ നടത്തുന്ന വ്യക്തികളെ കുറിച്ച് വിശ്വസനീയമായ വിവരങ്ങള്‍ (തെളിവുകള്‍ സഹിതം )നല്‍കുന്ന വ്യക്തികള്‍ക്ക് പിഴയുടെ 25% പാരിതോഷികം നല്‍കുന്നതാണ്
ഗുണഭോക്തൃ ലിസ്റ്റ് 2025-26

പഞ്ചായത്ത് പദ്ധതി ഗുണഭോക്തൃ പട്ടിക' എന്നത് ഒരു ഗ്രാമപഞ്ചായത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിവിധ വികസന പദ്ധതികളിലെ സഹായം ലഭിക്കുന്ന വ്യക്തികളുടെ അല്ലെങ്കിൽ സ്ഥാപനങ്ങളുടെ പേരുകൾ അടങ്ങിയ ഔദ്യോഗിക പട്ടികയാണ്.

  • ജില്ലാ പഞ്ചായത്ത് പദ്ധതി ലിസ്റ്റ്
  • ബ്ലോക്ക് പഞ്ചായത്ത് പദ്ധതി ലിസ്റ്റ്