അറിയിപ്പ്:-പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക , ദ്രാവ മാലിന്യം ഒഴുക്കി കളയുക എന്നീ കുട്ടാ കൃത്യങ്ങള്‍ നടത്തുന്ന വ്യക്തികളെ കുറിച്ച് വിശ്വസനീയമായ വിവരങ്ങള്‍ (തെളിവുകള്‍ സഹിതം )നല്‍കുന്ന വ്യക്തികള്‍ക്ക് പിഴയുടെ 25% പാരിതോഷികം നല്‍കുന്നതാണ്
അന്ത്യോദയ പുരസ്കാരം

അന്ത്യോദയ പുരസ്കാരം (Antyodaya Puraskar) എന്നത് പ്രധാനമായും സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള പ്രശസ്തരല്ലാത്ത സാധാരണക്കാരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവർത്തിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കും നൽകുന്ന ഒരു അവാർഡാണ്.  അന്ത്യോദയ പുരസ്കാരംകോട്ടുകാല്‍ പഞ്ചായത്ത് കൈവരിച്ചിട്ടുണ്ട് .