ഞങ്ങളെ കുറിച്ച് ഒറ്റനോട്ടത്തില്‍
🏛️ ഞങ്ങളെ കുറിച്ച് ഒറ്റനോട്ടത്തിൽ
പഞ്ചായത്തിന്റെ വിസ്തീർണം
1360 ഹെക്ടർ (12.19 ചതുരശ്ര കി.മീ)
പഞ്ചായത്തിന്റെ ജനസംഖ്യ
46,915 (2011 സെൻസസ്സ് പ്രകാരം)
ബ്ലോക്ക് പഞ്ചായത്തിന്റെ പേര്
അതിയന്നൂർ
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ
- അവണാകുഴി
- കോട്ടുകാൽ
- പയറ്റുവിള
- അടിമലത്തുറ
താലൂക്ക്
നെയ്യാറ്റിൻകര
ജില്ല
തിരുവനന്തപുരം
ജില്ലാ ഡിവിഷൻ
ബാലരാമപുരം
അസംബ്ലി നിയോജകമണ്ഡലം
കോവളം
പാർലമെന്റ് നിയോജകമണ്ഡലം
തിരുവനന്തപുരം
പോലീസ് സ്റ്റേഷനുകൾ
- വിഴിഞ്ഞം (കോട്ടുകാൽ തോടിന് പടിഞ്ഞാറുഭാഗം)
- കാഞ്ഞിരംകുളം (കോട്ടുകാൽ തോടിന് കിഴക്കുഭാഗം)
- ബാലരാമപുരം (പനയറക്കുന്ന് താന്നിമൂട് റോഡിന് വടക്കുഭാഗം)
പോലീസ് സർക്കിൾ ഓഫീസുകൾ
പൂവാർ, വിഴിഞ്ഞം, നെയ്യാറ്റിൻകര
വാട്ടർ അതോറിറ്റി ഓഫീസ്
കാഞ്ഞിരംകുളം
ഇലക്ട്രിസിറ്റി ഓഫീസുകൾ
കാഞ്ഞിരംകുളം, കോട്ടുകാൽ, കമുകിൻകോട്
വില്ലേജ് ഓഫീസുകൾ
കോട്ടുകാൽ, കാഞ്ഞിരംകുളം, വിഴിഞ്ഞം
താലൂക്ക് ഓഫീസ്
നെയ്യാറ്റിൻകര
താലൂക്ക് സപ്ലൈ ഓഫീസ്
നെയ്യാറ്റിൻകര
വിദ്യാഭ്യാസ ഓഫീസുകൾ
എ.ഇ.എം ബാലരാമപുരം, ഡി.ഇ.ഒ നെയ്യാറ്റിൻകര