സ്ഥാപന വിവരം ഒറ്റ നോട്ടത്തില്‍
പഞ്ചായത്തിൻ്റെ പേര് - കോട്ടുകാൽ ഗ്രാമപഞ്ചായത്ത്
പഞ്ചായത്ത് പ്രസിഡന്റ് - ശ്രീമതി. ഷീജ എസ്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് -: ശ്രീ. പുന്നക്കുളം ബിനു
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ
1. ധനകാര്യം -: ശ്രീ. പുന്നക്കുളം ബിനു
2. വികസനകാര്യം - ശ്രീമതി രാജിമോൾ ഒ.
3. ക്ഷേമകാര്യം -: ശ്രീ. ബിനു ആർ.
4. ആരോഗ്യ-വിദ്യാഭ്യാസം-* ശ്രീമതി ലൂർദമ്മ സൈമൺ
5. ഉൾപ്പെടുന്ന വില്ലേജുകൾ-: 1. കോട്ടുകാൽ
2. കാഞ്ഞിരംകുളം (മൂലക്കര, ശ്രീനാരായണപുരം,
കുഴിവിളക്കോണം വാർഡുകളിലെ കുറെ ഭാഗങ്ങൾ
3. വിഴിഞ്ഞം (പുളിങ്കുടി വാർഡ് കുറെ ഭാഗങ്ങൾ)
വാർഡുകളുടെ എണ്ണം -21
1. മന്നോട്ടുകോണം
അവണാകുഴി 2.
3. മണ്ണക്കല്ല്
4. കൊല്ലകോണം
5. കുഴിവിളക്കോണം
6. ശ്രീനാരായണപുരം
7. മൂലക്കര
8. അമ്പലത്തുംമൂല
9. ജൂബിലിനഗർ
10. അടിമലത്തുറ
11 ചൊവ്വര
10 അടിമലത്തുറ
12. പുളിങ്കുടി
13. ചപ്പാത്ത്
14. തെക്കേക്കോണം
16. ഓഫീസ് വാർഡ്
15. പ്രിയദർശിനി നഗർ
17. കോട്ടുകാൽ
18. മരുതൂർക്കോണം
19. പുലിയൂർക്കോണം
20 പയറ്റുവിള
21. പുലിവിള
പഞ്ചായത്തിന്റെ വിസ്തീർണം -1360 ഹെക്ടർ (12, 19 സ്ക‌്വയർ കി.മീ)
പഞ്ചായത്തിന്റെ ജനസംഖ്യ -46915 (2011 സെൻസസ്സ് പ്രകാരം)
ബ്ലോക്ക് പഞ്ചായത്തിന്റെ പേര് - അതിയന്നൂർ
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ -1. അവണാകുഴി 2 കോട്ടുകാൽ, 3. പയറ്റുവിള 4 അടിമലത്തുറ
താലൂക്ക് - നെയ്യാറ്റിൻകര
ജില്ല -: തിരുവനന്തപുരം
ജില്ലാ ഡിവിഷൻ - ബാലരാമപുരം
അസംബ്ലി നിയോജകമണ്ഡലം - കോവളം
പാർലമെന്റ് നിയോജകമണ്ഡലം - തിരുവനന്തപുരം
പോലീസ് സ്റ്റേഷനുകൾ -1. വിഴിഞ്ഞം (കോട്ടുകാൽ തോടിന് പടിഞ്ഞാറുഭാഗം)
2. കാഞ്ഞിരംകുളം (കോട്ടുകാൽ തോടിന് കിഴക്കുഭാഗം)
3. ബാലരാമപുരം (പനയറക്കുന്ന് താന്നിമൂട് റോഡിന് വടക്കുഭാഗം)
പോലീസ് സർക്കിൾ ഓഫീസുകൾ - പൂവാർ, വിഴിഞ്ഞം, നെയ്യാറ്റിൻകര
വാട്ടർ അതോറിറ്റി ഓഫീസ് - കാഞ്ഞിരംകുളം
ഇലക്ട്രിസിറ്റി ഓഫീസ് - കാഞ്ഞിരംകുളം, കോട്ടുകാൽ, കമുകിൻകോട്
വില്ലേജ് ഓഫീസ് -കോട്ടുകാൽ, കാഞ്ഞിരംകുളം, വിഴിഞ്ഞം
താലൂക്ക് ഓഫീസ് - നെയ്യാറ്റിൻകര
താലൂക്ക് സപ്ലൈ ഓഫീസ് - നെയ്യാറ്റിൻകര
വിദ്യാഭ്യാസ ഓഫീസുകൾ - എ.ഇ.ഒ ബാലരാമപുരം, ഡി.ഇ.ഒ ,നെയ്യാറ്റിൻകര