ഫ്ലക്സ് ബോർഡുകൾ, കൊടിതോരണങ്ങൾ, തൂണുകൾ, പരസ്യങ്ങൾ
September 25, 2026
കോട്ടുകാല് ഗ്രാമപഞ്ചായത്തിൽ നിന്നുള്ള പ്രത്യേക അറിയിപ്പ് - പൊതു നിരത്തുകളിലും സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയ പാർട്ടികളുടേയും സ്ഥാപനങ്ങളുടേയും ഫ്ലക്സ് ബോർഡുകൾ, കൊടിതോരണങ്ങൾ, തൂണുകൾ, പരസ്യങ്ങൾ എന്നിവ 30/09/2026 വൈകുന്നേരം 5 മണിക്കകം നീക്കം ചെയ്യണമെന്നറിയിക്കുന്നു. അല്ലാത്തപക്ഷം കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഒരു ബോർഡിന് 5000/- രൂപ എന്ന നിരക്കിൽ ഫൈൻ ഈടാക്കുന്നതാണെന്ന് ഇതിനാൽ അറിയിക്കുന്നു.