പെന്‍ഷന്‍ മസ്റ്ററിംഗ് - 2025 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ ,ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ് .
നിര്‍മല്‍ പുരസ്കാരം

Nirmal Puraskar (കൂടുതലായും Nirmal Gram Puraskar - NGP എന്ന് അറിയപ്പെടുന്നത്) എന്നത് ഇന്ത്യയിലെ ഗ്രാമീണ മേഖലകളിൽ പൂർണ്ണമായ ശുചിത്വം ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഒരു ദേശീയ പുരസ്കാരമാണ്.  നിര്‍മല്‍ പുരസ്കാരംകോട്ടുകാല്‍ പഞ്ചായത്ത് കൈവരിച്ചിട്ടുണ്ട് .