കേരളോത്സവം സംഘാടക സമിതിയോഗം
October 8, 2026
🏆
കോട്ടുകാല് ഗ്രാമ പഞ്ചായത്ത്
കേരളോത്സവം 2026
സംഘാടക സമിതി യോഗം
📅 തീയതി
ഒക്ടോബർ 13 ചൊവ്വാഴ്ച
🕟 സമയം
രാവിലെ 11 മണിക്ക്
🏛️ വേദി
ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാൾ
ക്ലബ് ഭാരവാഹികൾ, മത്സരാർത്ഥികൾ എല്ലാവർക്കും സ്വാഗതം