അറിയിപ്പ്:-പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക , ദ്രാവ മാലിന്യം ഒഴുക്കി കളയുക എന്നീ കുട്ടാ കൃത്യങ്ങള്‍ നടത്തുന്ന വ്യക്തികളെ കുറിച്ച് വിശ്വസനീയമായ വിവരങ്ങള്‍ (തെളിവുകള്‍ സഹിതം )നല്‍കുന്ന വ്യക്തികള്‍ക്ക് പിഴയുടെ 25% പാരിതോഷികം നല്‍കുന്നതാണ്
ഓപ്പറേഷന്‍ തൂഫാന്‍ 2.0

October 5, 2026

പ്രത്യേക ലഹരി വിരുദ്ധ ദൗത്യം, കോട്ടുകാല്‍ ഗ്രാമ പഞ്ചായത്ത് 

ഓപ്പറേഷൻ തൂഫാൻ

ഉദ്ഘാടന ദിനത്തില്‍ കോട്ടുകാല്‍ ഗ്രാമ പഞ്ചായത്തിലെ ജന പ്രതിനിധികളും വിഴിഞ്ഞം പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത ഫോട്ടോകളുടെ ചിത്ര ശേഖരം

ഓപ്പറേഷൻ തൂഫാൻ - ഉദ്ഘാടന ദിനം

ഓപ്പറേഷൻ തൂഫാൻ ഭാഗമായി സെപ്റ്റംബര്‍ 28 ന് രാവിലെ 11 മണിക്ക് ഉദ്ഘാടന ദിനത്തില്‍ കോട്ടുകാല്‍ ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികളും വിഴിഞ്ഞം പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തൂഫാന്‍ പ്രതിജ്ഞ, തൂഫാന്‍ വാരിയര്‍ പ്രഖ്യാപനം ബോധവല്‍ക്കരണ ക്ലാസ് , പദ്ധതി സംബന്ധിച്ച വീഡിയോ പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചു .

📅 സെപ്റ്റംബര്‍ 28 ⏰ രാവിലെ 11 മണിക്ക് 📍 കോട്ടുകാല്‍ പഞ്ചായത്ത് 👥 വിഴിഞ്ഞം പോലീസ് 
ഓപ്പറേഷൻ തൂഫാൻ ഉദ്ഘാടനം

ഓപ്പറേഷൻ തൂഫാൻ - ഉദ്ഘാടന ചടങ്ങ്

കോട്ടുകാല്‍ പഞ്ചായത്തിൽ നടന്ന ഔദ്യോഗിക ഉദ്ഘാടന പരിപാടി.

ലഹരി വിരുദ്ധ പ്രതിജ്ഞ

ലഹരി വിരുദ്ധ പ്രതിജ്ഞാ ചടങ്ങ്.

തൂഫാന്‍ വാരിയര്‍

തൂഫാന്‍ വാരിയര്‍ പ്രഖ്യാപന ചടങ്ങ്

പ്രതിനിധികളുടെ സന്ദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും.

ബോധവൽക്കരണ ക്ലാസ്സ്‌

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌

വിഴിഞ്ഞം പോലീസ് സംഘടിപ്പിച്ച ക്ലാസ്സുകൾ.

തൂഫാന്‍ ഉദ്ഘാടനം വീഡിയോ പ്രദര്‍ശനം

ഉദ്ഘാടനം വീഡിയോ പ്രദര്‍ശനം

തൂഫാന്‍ ഫ്ലാഗ് ഹോയിസ്റ്റിംഗ്.

 

തൂഫാന്‍ ഫ്ലാഗ് ഹോയിസ്റ്റിംഗ്.

കോട്ടുകാല്‍ പഞ്ചായത്ത് ലഹരിക്കെതിരെ ഒരുമിച്ച് 

യുവതലമുറയുടെ സുരക്ഷക്കായി സാമൂഹിക ജാഗ്രതയും ജനകീയ പങ്കാളിത്തവും ശക്തിപ്പെടുത്താം

Toofan 2.0