പെന്‍ഷന്‍ മസ്റ്ററിംഗ് - 2025 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ ,ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ് .
ജനസംഖ്യാ വിശദാംശങ്ങള്‍

പഞ്ചായത്തിന്റെ  ജനസംഖ്യ         -46915 (2011 സെൻസസ്സ് പ്രകാരം)