അറിയിപ്പ്:-പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക , ദ്രാവ മാലിന്യം ഒഴുക്കി കളയുക എന്നീ കുട്ടാ കൃത്യങ്ങള്‍ നടത്തുന്ന വ്യക്തികളെ കുറിച്ച് വിശ്വസനീയമായ വിവരങ്ങള്‍ (തെളിവുകള്‍ സഹിതം )നല്‍കുന്ന വ്യക്തികള്‍ക്ക് പിഴയുടെ 25% പാരിതോഷികം നല്‍കുന്നതാണ്
വിവരാവകാശ കമ്മീഷൻ

സംസ്ഥാന പൊതു വിവരാവകാശ കമ്മീഷൻ -

ശ്രീമതി സവിശ്രീ എസ് വി , സെക്രട്ടറി, കോട്ടുകാൽ ഗ്രാമ പഞ്ചായത്ത് 

 

അസിസ്റ്റന്റ് പൊതു വിവരാവകാശ കമ്മീഷൻ 

ശ്രീമതി ജ്യോതി ജെ , ജൂനിയർ സൂപ്രണ്ട് , Phone-9074369460

 

ഒന്നാം അപ്പലേറ്റ് അതോറിട്ടി 

ശ്രീ ജ്യോതിസ് , പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ , Phone- 9447366532