അറിയിപ്പ്:-പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക , ദ്രാവ മാലിന്യം ഒഴുക്കി കളയുക എന്നീ കുട്ടാ കൃത്യങ്ങള്‍ നടത്തുന്ന വ്യക്തികളെ കുറിച്ച് വിശ്വസനീയമായ വിവരങ്ങള്‍ (തെളിവുകള്‍ സഹിതം )നല്‍കുന്ന വ്യക്തികള്‍ക്ക് പിഴയുടെ 25% പാരിതോഷികം നല്‍കുന്നതാണ്
ഫ്ലക്സ് ബോർഡുകൾ, കൊടിതോരണങ്ങൾ, തൂണുകൾ, പരസ്യങ്ങൾ

September 25, 2026

കോട്ടുകാല്‍ ഗ്രാമപഞ്ചായത്തിൽ നിന്നുള്ള പ്രത്യേക അറിയിപ്പ് - പൊതു നിരത്തുകളിലും സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയ പാർട്ടികളുടേയും സ്ഥാപനങ്ങളുടേയും ഫ്ലക്സ് ബോർഡുകൾ, കൊടിതോരണങ്ങൾ, തൂണുകൾ, പരസ്യങ്ങൾ എന്നിവ 30/09/2026 വൈകുന്നേരം 5 മണിക്കകം നീക്കം ചെയ്യണമെന്നറിയിക്കുന്നു. അല്ലാത്തപക്ഷം കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഒരു ബോർഡിന് 5000/- രൂപ എന്ന നിരക്കിൽ ഫൈൻ ഈടാക്കുന്നതാണെന്ന് ഇതിനാൽ അറിയിക്കുന്നു.