അറിയിപ്പ്:-പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക , ദ്രാവ മാലിന്യം ഒഴുക്കി കളയുക എന്നീ കുട്ടാ കൃത്യങ്ങള് നടത്തുന്ന വ്യക്തികളെ കുറിച്ച് വിശ്വസനീയമായ വിവരങ്ങള് (തെളിവുകള് സഹിതം )നല്കുന്ന വ്യക്തികള്ക്ക് പിഴയുടെ 25% പാരിതോഷികം നല്കുന്നതാണ്
ഓപ്പറേഷന് തൂഫാന് 2.0
September 26, 2026
ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യാപനവും തടയുന്നതിനായി ഓരോ പ്രദേശത്തെയും ജനങ്ങളെ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും, പോലീസ്-എക്സൈസ് വകുപ്പുകളെയും ഒരുമിച്ച് പ്രവർത്തിപ്പിക്കുന്ന പദ്ധതിയാണിത്.