അറിയിപ്പ്:-പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക , ദ്രാവ മാലിന്യം ഒഴുക്കി കളയുക എന്നീ കുട്ടാ കൃത്യങ്ങള്‍ നടത്തുന്ന വ്യക്തികളെ കുറിച്ച് വിശ്വസനീയമായ വിവരങ്ങള്‍ (തെളിവുകള്‍ സഹിതം )നല്‍കുന്ന വ്യക്തികള്‍ക്ക് പിഴയുടെ 25% പാരിതോഷികം നല്‍കുന്നതാണ്
തൂഫാന്‍ ഗ്രാമ സഭ

02/10/2026  നു എല്ലാ വാര്‍ഡുകളിലും തൂഫാന്‍ ഗ്രാമ സഭ സംഘടിപ്പുക്കകയും ഓഫീസ് , പൊതുസ്ഥലങ്ങള്‍ ജീവനക്കാരുടെയും ജനപ്രതിനിധി കളും ഹരിതകര്‍മ്മ സേന അംഗങ്ങളും ചേര്‍ന്ന് വൃത്തിയാക്കുകയും ചെയ്തു . 

തൂഫാന്‍ ഗ്രാമ സഭ